Share this Article
കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്റെ മൊഴി രേഖപ്പെടുത്താൻ പോലീസ്
Thiroor Satheesan

തൃശ്ശൂരിലെ ബിജെപി മുൻ ഓഫിസ് സെക്രട്ടറി സതീശൻ തിരൂരിന്റെ മൊഴി രേഖപ്പെടുത്താൻ പോലീസ്. കൊടകര കുഴൽപ്പണ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം തന്നെ മൊഴിയെടുത്ത് റിപ്പോർട്ട്‌ തയ്യാറാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories