Share this Article
മുതലപ്പൊഴി തുറമുഖ വികസനത്തിന് 177 കോടി രൂപ;പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Mudalappozhi port

പെരുമാതുറ മുതലപ്പൊഴി തുറമുഖ വികസനത്തിന് 177 കോടി രൂപ . പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്രസർക്കാർ രൂപീകരിച്ച സാങ്കേതിക സമിതിയാണ് അംഗീകാരം നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories