തിരുവനന്തപുരം നെടുമങ്ങാട് മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നു വില്‍പ്പനയ്ക്കായി എത്തിച്ച 2 ടണ്‍ പഴകിയ മത്സ്യമാണ് പിടികൂടിയത്.