Share this Article
എൻഡോസൾഫാൻ ദുരിതബാധിതനായ 13 വയസുകാരന്‍ മരിച്ചു
13-year-old boy dies of endosulfan

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 13 വയസുകാരന്‍ മരിച്ചു. കാസര്‍കോട് അമ്പലത്തറ ബിരിയാലിലെ മോഹനന്റെ മകന്‍ മിഥുന്‍ ആണ് മരിച്ചത്. ജന്മനാ കിടപ്പു രോഗിയായ മിഥുന്‍ മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു.

ഒന്നരമാസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന മിഥുന്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories