Share this Article
Union Budget
വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി
At Varkala Taluk Hospital, the staff got stuck in the lift

വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. അരമണിക്കൂര്‍ നേരം ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി കിടന്നു. ലിഫ്റ്റിന്റെ ഡോര്‍ വലിച്ചിളക്കിയാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories