Share this Article
image
കണ്ണൂര്‍ -തളിപ്പറമ്പ് ദേശീയപാതയില്‍ കനത്ത മഴയില്‍ പലയിടത്തും മരങ്ങള്‍ വ്യാപകമായി കടപുഴകി വീണു
Due to the heavy rains, trees were uprooted at many places on the Kannur-Thaliparam National Highway

കണ്ണൂര്‍ -തളിപ്പറമ്പ് ദേശീയപാതയില്‍ കനത്ത മഴയില്‍ പലയിടത്തും മരങ്ങള്‍ വ്യാപകമായി കടപുഴകി വീണു. കനത്ത മഴയില്‍ കണ്ണൂര്‍ നഗരത്തിലും മലയോര മേഖലയിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മരം വീണു വൈദ്യുതി തൂണുകളും കടപുഴകിയിട്ടുണ്ട്. മിക്ക പ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories