കണ്ണൂരിൽ യുവതി കുഴഞ്ഞു വീണു മരിച്ചു.പുതുച്ചേരിയിലെ പാറച്ചാലിൽ ഹൗസിൽ പി എസ് ശ്രുതിയാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ ശ്രുതിയെ ഇരിട്ടിയിലെ ആശുപത്രിയിലും അവിടെ നിന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇരിട്ടിയിൽ പി. എസ് സി കോച്ചിങ്ങിനു പോകുന്ന വിദ്യാർത്ഥിനിയാണ് KSRTC റിട്ടയേർഡ് ജീവനക്കാരൻ ശശീന്ദ്രന്റെയും ശക്തിയുടെയും മകളാണ്.
സഹോദരങ്ങൾ: ശ്രീജിഷ, ശ്രീലേഷ് (വിദ്യാർത്ഥി).