കണ്ണൂർ: യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ. തൃക്കരിപ്പൂർ ഇളമ്പച്ചിയിലാണ് യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ചുഴലി കണ്ണാടിപ്പാറയിലെ വടക്കേടത്ത് വീട്ടിൽ സണ്ണി എബ്രഹാമിന്റെ മകൻ വി എം സുബിനാണ്(29) മരിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ