Share this Article
Union Budget
പാലക്കാട് ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍
Palakkad husband arrested for strangling his pregnant wife

പാലക്കാട് ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. കല്ലടിക്കോട് കരിമ്പ വെട്ടത്ത് സജിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് നിഖിലിനെ സേലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം  നിഖില്‍ മക്കളുമായി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ലഹരി ഉപയോഗിക്കുന്ന നിഖില്‍ സജിതയെ പതിവായി മര്‍ദ്ധിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories