Share this Article
Union Budget
സിനിമ ചിത്രീകരണത്തിനിടെ കാട് കയറിയ ആനയെ കണ്ടെത്തി; ആനയെ തിരികെയെത്തിക്കാന്‍ ശ്രമം
 puthupally sadhu

എറണാകുളം കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ കാട് കയറിയ നാട്ടാനയെ കണ്ടെത്തി.ആനയെ കണ്ടെത്തിയത് ഭൂതത്താന്‍ വനമേഖലയില്‍. ആനയെ കാട്ടില്‍ നിന്ന് പുറത്ത് എത്തിക്കാന്‍ ശ്രമം തുടങ്ങി .നാട്ടാനകളുമായുള്ള എറ്റുമുട്ടലിനെ തുടര്‍ന്നാണ് പുതുപ്പള്ളി സാധു കാടുകയറിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories