യുവതിയോട് അപമര്യാദയായി പെരുമാറിയ നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റില്‍. കണ്ണൂർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ആണ് സംഭവം നടന്നത്. പേരാവൂർ മണത്തണ സ്വദേശി കൊച്ചുകണ്ടത്തില്‍ ഡാനിയലിനെയാണ് കൂത്തുപറമ്പ് സി ഐ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്.
ആശുപത്രിയിൽ യുവതി മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.