കോഴിക്കോട് കോട്ടുളിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു അപകടം. അപകടത്തിൽ 11 പേർക്ക് പരുക്ക്. താമരശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.