Share this Article
കൊച്ചി പുതുവൈപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു
A man drowned while going to bathe in the sea at Puthuvaip in Kochi

കൊച്ചി പുതുവൈപ്പിനില്‍ യുവാവ് മുങ്ങി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇവരുടെ നില ഗുരുതരമാണ്. ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories