Share this Article
Union Budget
ശൂരനാട് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
 drowned to death

കൊല്ലം ശൂരനാട് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.ശൂരനാട് സ്വദേശി ഹാറൂണ്‍ ആണ് മരിച്ചത്. ഈരാറ്റുപേട്ടയില്‍  സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ ഹാറൂണ്‍ ഒഴുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശൂരനാട് വടക്ക് മുസ്ലിം ജമാഅത്ത് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.ആറ്റിങ്ങല്‍ രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംങിലെ വിദ്യാര്‍ഥിയാണ് ഹാറൂണ്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories