Share this Article
Union Budget
പത്തനംതിട്ട കോമളം കടവിൽ കുളിക്കാനിറങ്ങിയ അതിഥിതൊഴിലാളിയെ കാണാതായി
A guest worker went missing while taking a bath at the Komalam  in Pathanamthitta

പത്തനംതിട്ട മല്ലപ്പള്ളി കോമളം കടവിൽ കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയെ കാണാതായി.3 പേർ കുളിക്കാനിറങ്ങിയതിൽ രണ്ടു പേർ സുരക്ഷിതരാണ്.ബീഹാർ സ്വദേശി നരേഷ് (25) ആണ് കാണാതായിരിക്കുന്നത്  തിരച്ചിൽ തുടരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories