Share this Article
ചെങ്കല്‍ച്ചൂളയിലെ ധനുജകുമാരിയുടെ ജീവിതം, രണ്ട് യൂണിവേഴ്സിറ്റികളിലെ പഠന വിഷയം
Dhanujakumari


തിരുവനന്തപുരം ജില്ലയിലെ രാജാജി നഗർ - പഴയ പേര് ചെങ്കൽച്ചൂള, ഇവിടെ ജനിച്ചു വളർന്ന, ഒൻപതാം തരം മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള എസ് ധനുജകുമാരിയുടെ ജീവിതകഥ ഇന്ന് കേരളത്തിലെ രണ്ട് യൂണിവേഴ്സിറ്റികളിൽ പഠിക്കാനുണ്ട്…വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഈ ഹരിത കർമ്മ സേനാംഗം, എഴുത്തിലൂടെ സമൂഹത്തിന്റെ മാലിന്യം നീക്കാനുള്ള ശ്രമം കൂടി നടത്തുകയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories