Share this Article
ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്;പോളിങ് ഏജന്റുമാരെ തടയുന്നുവെന്ന്‌ ആരോപണം
Chevayur Cooperative Bank

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ സിപിഐഎം പിന്തുണയോടെയും കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷവും തമ്മില്‍ ഏറ്റുമുട്ടുന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്.

കോഴിക്കോട് പറയഞ്ചേരി സ്‌കൂളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 35,000 വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുക. വൈകിട്ട് നാലു വരെ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരം ആറിന് നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories