Share this Article
വാഹനമിടിച്ച് പരിക്കേറ്റയാളെ മുറിയില്‍ പൂട്ടിയിട്ടു; പരിക്കേറ്റയാള്‍ മുറിക്കുള്ളില്‍ മരിച്ചു
 injured person died

തിരുവനന്തപുരം വെള്ളറടയില്‍ വാഹനമിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റയാളെ റോഡരികില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് വാഹനമിടിച്ചവര്‍ കടന്നുകളഞ്ഞു. പരിക്കേറ്റയാള്‍ മുറിക്കുള്ളില്‍ കിടന്ന് തന്നെ മരിച്ചു. കലുങ്ക്‌ന സ്വദേശി സുരേഷാണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories