Share this Article
ഇടുക്കിയില്‍ കാറിന് മുകളിലിരുന്ന് സാഹസിക യാത്ര നടത്തി വിദ്യാര്‍ത്ഥികള്‍
Students Perform Dangerous Stunt

ഇടുക്കിയില്‍ കാറിന് മുകളിലിരുന്ന് സാഹസിക യാത്ര നടത്തി വിദ്യാര്‍ത്ഥികള്‍.തമിഴ്‌നാട് രജിസ്ട്രേഷന്‍ വാഹനത്തിലാണ് അപകട യാത്ര നടത്തിയത്. വാഹനത്തിന്റെ പുറകുവശത്തെ ഡോറില്‍ കയറിയിരുന്നാണ്  വിദ്യാര്‍ത്ഥികളുടെ അപകട യാത്ര.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories