Share this Article
image
ഗ്യാസ് സിലിണ്ടര്‍ ലോറി അപകടത്തില്‍പ്പെട്ടു
A gas cylinder lorry met with an accident

കോഴിക്കോട് ഗ്യാസ് സിലിണ്ടര്‍ ലോറി അപകടത്തില്‍പ്പെട്ടു. ദേശീയപാത ബൈപ്പാസില്‍ എരഞ്ഞിക്കല്‍ അമ്പലപ്പടി അണ്ടര്‍ പാസിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് സിലിണ്ടര്‍ ലോറിയില്‍ നിന്നും വേര്‍പെട്ടുപോയി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സിലിണ്ടര്‍ തിരിച്ച് ലോറിയിലേക്ക് കയറ്റി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories