ഒരു സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രകല സീരീസിലൂടെ തന്റെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് കലാകാരിയായ ഷീന ഭരതന്‍. സ്ത്രീയുടെ ചിന്തകളും ജീവിത മുഹൂര്‍ത്തങ്ങളും ഭാവനകളും എല്ലാം ഷീനയുടെ ചിത്രങ്ങള്‍ക്ക് വിഷയമാകുന്നു
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ