കോഴിക്കോട്: KSRTC ബസ്സിൽ പെൺകുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ.വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസ്സിലാണ് സംഭവം. കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസ് ആണ് അറസ്റ്റിലായത്. പോക്സോ പ്രകാരവും കേസ് എടുത്തതയാണ് റിപ്പോർട്ട്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ