Share this Article
പതിനെട്ടാം പടി കയറുന്നതിൻ്റെ വേഗത കൂട്ടി; സന്നിധാനത്ത്‌ തിരക്ക് നിയന്ത്രണ വിധേയം
shabarimala

പതിനെട്ടാം പടി കയറുന്ന അയ്യപ്പഭക്തരെ സഹായിക്കുന്നതിന് വേണ്ടി പൊലീസ് ഏർപ്പെടുത്തിയ പുതിയ സംവിധാനം ഫലം കണ്ടുതുടങ്ങി.

അയ്യപ്പഭക്തർ  പടി കയറുന്നതിൻ്റെ വേഗത കൂട്ടിയതോടെ ദർശനത്തിനുള്ള തിരക്ക് നിയന്ത്രണ വിധേയമായി. പതിനെട്ടാം പടിയിൽ  ഭക്തരെ സഹായിക്കുന്ന പൊലീസുകാരുടെ ഡ്യൂട്ടി സമയത്തിലും കുറവുവരുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories