Share this Article
image
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം
A car driven by a young man under the influence of alcohol collided with a lorry

കോട്ടയം എംസി റോഡില്‍ കരിമ്പിന്‍കാലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കാര്‍ ഓടിച്ച ചിങ്ങവനം കുഴിമറ്റം സ്വദേശി ജേക്കബ് ജെയിംസിനെതിരെ കേസെടുത്തു.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്. അമിത വേഗതയില്‍ ദിശ തെറ്റി എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories