Share this Article
image
എഡിഎം നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മൊഴിയെടുക്കും
 PP Divya

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മൊഴിയെടുക്കും. നവീന്‍ ബാബുവിന്റെ സഹോദരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. അന്വേഷണത്തിന് കണ്ണൂര്‍ ടൗണ്‍ പൊലീസ് പത്തനംതിട്ടയിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories