Share this Article
ട്രാവലർ തടി ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം
accident

എറണാകുളം അങ്കമാലി നായത്തോട്  എംസി റോഡിൽ ട്രാവലർ , തടി ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം.ട്രാവലർ ഡ്രൈവർ പാലക്കാട് കിഴക്കഞ്ചേരി സ്വദേശി അബ്ദുൽ മജീദാണ് മരിച്ചത്.

പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 19 പേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories