Share this Article
നവ കേരള സദസില്‍ പങ്കെടുക്കാത്ത 3 ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് തൊഴില്‍ വിലക്ക്
Employment ban for 3 Haritha Karma Sena members who did not participate in NavaKerala Sadas

കൊല്ലം: നവ കേരള സദസില്‍ പങ്കെടുക്കാത്ത മൂന്ന് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് തൊഴില്‍ വിലക്ക്. കൊല്ലം കുണ്ടറ മണ്ഡലത്തിലെ തൃക്കോവില്‍വട്ടം പഞ്ചായത്തിലാണ് സംഭവം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories