കൊല്ലം മൈനാഗപ്പള്ളി വാഹനാപകടത്തില്‍ പ്രതികളായ അജ്മലിനെയും ഡോക്ടര്‍ ശ്രീക്കുട്ടിയേയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. പ്രതികളെ അപകട സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.