ലോഡ്ജ്ജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായ വിവരത്തെ തുടര്‍ന്ന് തൃപ്രയാറില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ യും, കഞ്ചാവുമായി 5 യുവാക്കള്‍ അറസ്റ്റില്‍. തൃപ്രയാര്‍ കുന്നുങ്ങങ്ങല്‍ മെഡിസിറ്റി ഗസ്റ്റ് ഹൗസ്സിലെ റൂമില്‍ താമസിച്ച് വരവെയാണ് പ്രതികള്‍ പിടിയിലായത്