കാസര്‍കോഡ് നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി. ബാവിക്കര കുടിവെള്ള പദ്ധതിയില്‍ വോള്‍ട്ടേജ് ക്ഷാമം മൂലം പമ്പിങ് തടസ്സപ്പെട്ടതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം.ഇതോടെ ഒരുലക്ഷം ആളുകളാണ് പ്രതിസന്ധിയിലായത്.