Share this Article
image
കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

A young man died of electrocution in Kollam

കൊല്ലത്ത് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കടയ്ക്കല്‍ സ്വദേശി അമല്‍ദേവാണ് മരിച്ചത്. ചുണ്ട ജംഗ്ഷനില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കവെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേല്‍ക്കുക ആയിരുന്നു. ഉടന്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories