Share this Article
image
കോഴിക്കോട് മുക്കത്ത് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
latest news from kozhikode

കോഴിക്കോട് മുക്കത്ത് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചയോടെ മുക്കം-നായര്‍കുഴി റോഡിലാണ് സംഭവം. യുവാവ് സഞ്ചരിച്ച് ബൈക്ക് റോഡില്‍ തെന്നി വീഴുകയായിരുന്നു. എതിര്‍ ദിശയില്‍ നിന്നെത്തിയ സ്വകാര്യബസ് സമയോചിത ഇടപെടലില്‍ വലിയൊരപകടമാണ് ഒഴിവായത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories