Share this Article
Union Budget
വീടിന് ചുറ്റും വെള്ളം , വാടകവീട്ടിൽ കുടുങ്ങിയ കുടുംബത്തെ JCB എത്തിച്ച് രക്ഷപ്പെടുത്തി
വെബ് ടീം
posted on 18-07-2024
1 min read
heavy rain family rescued with excavator

വയനാട് മാനന്തവാടി വള്ളിയൂര്‍ക്കാവിന് സമീപം വാടകവീട്ടില്‍ കുടുങ്ങിയ കുടുംബത്തെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രക്ഷപ്പെടുത്തി. ശക്തമായ മഴയെത്തുടര്‍ന്ന് പ്രദേശത്ത് വെള്ളം കയറിയതോടെയാണ് കുടുംബം വീട്ടില്‍ കുടുങ്ങിയത്. കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാതായതോടെയാണ് ജെസിബി കൊണ്ടുവന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories