കലൂര്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.
തലയിലെ പരിക്ക് കൂടുതല്‍ ഗുരുതരമായിട്ടില്ല എന്നാല്‍ ശ്വാസകോശത്തിലെ ചതവുകള്‍ കൂടിയിട്ടുണ്ട്.ഇതിനായി മരുന്നുകള്‍ നല്‍കുന്നുണ്ട്.
വയറിന്റെ സ്‌കാനിംഗില്‍ മറ്റു പ്രശ്‌നങ്ങള്‍ കണ്ടെത്തനായില്ലെന്നും കൂടുതല്‍ ദിവസം വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.