Share this Article
പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറയില്‍ വീടിനു തീയിട്ട പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
The accused who set the house on fire at Vadasserikkara Pezhumpara in Pathanamthitta were brought to the spot and the evidence was collected.

പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറയിൽ വീടിനു തീയിട്ട പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.റാന്നി സ്വദേശിനി സുനിതയയും റാന്നി പുതുശ്ശേരിമല സ്വദേശി സതീഷിനെയും ആണ് പോലീസ് തെളിവെടുപ്പിന് എത്തിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories