Share this Article
കായിക താരത്തിന് നാടിന്റെ കൈതാങ്ങ്
latest news from thrissur

തൃശൂര്‍ അരിമ്പൂരിലെ കായിക താരം വിനോദിന് ജീവിതോപാധിയായി  മണലൂര്‍ ഒ.വി.എസ്. ഫൗണ്ടേഷന്‍ ഓട്ടോറിക്ഷ നല്‍കി. ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം എ.സി.പി  വി.കെ രാജുവാണ് നിർവഹിച്ചത് . യോഗം മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ പി.ബി ജോഷി, കെ.വി വിനോദന്‍ തുടങ്ങിയവരും സംസാരിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories