കോഴിക്കോട് മുക്കത്ത് സ്വകാര്യ ചിട്ടിക്കമ്പനിയില്‍ നിന്ന് കോടികളുമായി ഉടമസ്ഥര്‍ മുങ്ങിയതായി പരാതി. കാരട്ട് കുറീസ് എന്ന സ്ഥാപനത്തിന് എതിരെയാണ് പരാതി. വ്യാപാരികളും സ്ത്രീകളും അടക്കം നിരവധി ആളുകള്‍ മുക്കം പോലീസ് സ്റ്റേഷനില്‍ എത്തി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ