Share this Article
image
ISROയിൽ അസിസ്റ്റന്റ് എഞ്ചിനീയറാണെന്നു ചമഞ്ഞ് ഹണിട്രാപ്പ്; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്
latest news from kasargod

ഐഎസ്ആര്‍ഒയി ല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞ് ഹണിട്രാപ്പ്,കാസര്‍കോട് സ്വദേശിനിയുടെ വലയില്‍ കുടുങ്ങിയത് പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍. പണം തട്ടിയെടുക്കുന്ന യുവാവിന്റെ പരാതിയില്‍ യുവതിക്കെതിരെ കേസ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories