കേരളത്തിന്റെ തേങ്ങലായി മാറിയ വയനാടിന് വീടൊരുക്കാന്‍ തിരുവല്ല. തിരുവല്ല നിയോജക മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതിക്ക് നടപ്പാക്കുന്നത്. മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടേയും പൊതു പ്രവര്‍ത്തകരുടേയും യോഗത്തിലാണ് ഈ തീരുമാനം.