Share this Article
Union Budget
ബസ് സ്റ്റാന്റിലെ സ്ലാബിനുള്ളില്‍ വീട്ടമ്മയുടെ കാൽ കുടുങ്ങി
വെബ് ടീം
posted on 06-07-2023
1 min read
HOUSEWIFE LEG GOT STUCK INSIDE SLAB AT KANNUR

കണ്ണൂര്‍: പഴയങ്ങാടി ബസ് സ്റ്റാന്റിനുള്ളിലെ സ്ലാബിനിടയില്‍ വിട്ടമ്മയുടെ കാല്‍ കുടുങ്ങി. അടുത്തില സ്വദേശി ടിവി കമലാക്ഷിക്കാണ്‌ പരിക്കേറ്റത്. 

ബസ് കയറാനത്തെിയ സ്ത്രീയുടെ കാല്‍ സ്റ്റാന്റിലെ ഓവുചാലിലെ സ്ലാബിനിടയില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ സ്ത്രീയുടെ കാല്‍ പുറത്തേക്ക് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി സ്ലാബ് നീക്കിയ ശേഷം മാത്രമാണ് ഇവരുടെ കാല്‍ പുറത്തേക്ക് എടുക്കാനായത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories