ഇടുക്കി വാഴത്തോപ്പില്‍ പ്രവര്‍ത്തിക്കുന്ന പന്നി ഫാമിനെതിരെ നാട്ടുകാര്‍. അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന ഫാം സമീപ വാസികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുവെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.