Share this Article
Union Budget
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
Amoebic encephalitis

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചത് നാവായിക്കുളം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക്. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഉത്രാടദിനത്തിലാണ് മരുതിക്കുന്ന് വാര്‍ഡിലെ പൊതുകുളത്തില്‍ വിദ്യാര്‍ത്ഥി കുളിച്ചത്. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥിക്കൊപ്പം കുളത്തില്‍ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories