Share this Article
Union Budget
ആശുപത്രിയില്‍ മദ്യപിച്ച് ബഹളം വച്ച ജീവനക്കാര്‍ കസ്റ്റഡിയില്‍
Latest Kattakkada News

തിരുവനന്തപുരം കാട്ടാക്കടയില്‍ ആശുപത്രിയില്‍ മദ്യപിച്ച് ബഹളം വച്ച ജീവനക്കാരെ  പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലാണ്  ജീവനക്കാര്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടക്കിയത്. 

സംഭവത്തില്‍ ആശുപത്രി നേഴ്‌സിങ്ങ് അസിസ്റ്റന്റ് അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് അശോക് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories