Share this Article
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് നടക്കും
Palestine solidarity rally organized by CPIM will be held in Kozhikode today


സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസുകാർ ഉൾപ്പെടെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒഴുകിയെത്തുമെന്ന് പി.മോഹനൻ. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെത് അഴകൊഴമ്പൻ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories