Share this Article
മോഷണത്തിനിടെ ചെറിയൊരു ഷോപ്പിങ്; വസ്ത്ര വ്യാപാര ശാലയിലെ മോഷണ ദൃശ്യങ്ങള്‍
Idukki Theft News

തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ വസ്ത്ര വ്യാപാര ശാലയില്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍  പണത്തിനൊപ്പം തനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും തെരഞ്ഞെടുത്തണിഞ്ഞാണ് പോയത്. പ്രതിയെ കണ്ടൊത്താന്‍ ബോഡിനായ്ക്കന്നൂര്‍  പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories