Share this Article
കണ്ടെയ്‌നറുകള്‍ എത്തിക്കും,ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാടക നല്‍കി വാടകയ്ക്ക്‌ വീടുകള്‍ നല്‍കും
Containers will be delivered and houses will be provided on rent to those staying in the camps

ദുരിതാശ്വാസ ക്യാമ്പില്‍ പുറത്ത് നിന്നുമുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്യാമ്പുകളില്‍ മരുന്ന്, ഭക്ഷണം എന്നിവയുടെ കുറവുണ്ടെങ്കില്‍ പരിഹരിക്കും. കണ്ടെയിനറുകള്‍ ഫ്രീസറുകളായി ഉപയോഗിക്കും. സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ സഹകരണവും ഉണ്ടാകുമെന്നും വി.ഡി സതീശന്‍ മേപ്പാടിയില്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories