Share this Article
അട്ടപ്പാടിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
Kerala: Wild elephant found dead in Attapadi

അട്ടപ്പാടിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അട്ടപ്പാടി ഷോളയൂർ വനമേഖലയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആറു വയസ്സ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്. വൈദ്യുതാഘാതം ഏറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. |  A Six-year old wild tusker was found dead at Sholayur in Attapadi on Friday

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories