Share this Article
Union Budget
തിരുവനന്തപുരം കാട്ടാക്കടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

Thiruvananthapuram Youth Congress activists besieged the police station at Kattakkada

തിരുവനന്തപുരം കാട്ടാക്കടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം തൂങ്ങാംപാറ കല്യാണ മണ്ഡപത്തില്‍ വച്ച് എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍  സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് കുടുംബത്തെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സ്റ്റേഷന്‍ ഉപരോധിച്ചത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories