Share this Article
നിപ സ്ഥിരീകരിച്ച 14 കാരന്റെ റൂട്ട് മാപ്പ്
Route map of 14-year-old confirmed by Nipah

മലപ്പുറത്ത് 214 പേര്‍ നിരീക്ഷണത്തില്‍ . 60 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 

11/07/2024 - 6: 50 AM - വീട് ( ചെമ്പ്രശ്ശേരി, പാണ്ടിക്കാട്) - CPB ബസ്

11/07/2024 - 7: 18 AM - ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍, പാണ്ടിക്കാട് 

12/07/2024 - 8:00 AM to 8: 30 AM - ഡോ. വിജയന്‍സ് ക്ലിനിക്ക് 

13/07/2024 - 7:00 AM to 7: 30 AM - PKM ആശുപത്രി, പീഡിയാട്രിക് OP 

15/07/2024 - 8:30 AM to  8:00 PM - PKM ആശുപത്രി, എമര്‍ജന്‍സി & OP

15/07/2024 - 8: 30 PM  - മൗലാന ആശുപത്രി, എമര്‍ജന്‍സി ICU 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories