Share this Article
Union Budget
കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് തോട്ടം തൊഴിലാളിക്ക് പരിക്ക്
Gardener injured in collision between car and two-wheeler

ഇടുക്കി കുരിവിളാസിറ്റിക്ക് സമീപം വാഹന അപകടത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്. കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം. ബൈസണ്‍വാലി പൊട്ടന്‍കാട് സ്വാദേശി കണ്ണന്‍ നടരാജിനാണ് പരിക്കേറ്റത്. ഇരുചക്രവാഹനം ഓട്ടോയെ മറികടക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ എത്തിയ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories